
കുണ്ടറ: തെറ്റിക്കുന്ന് രഞ്ജിത്ത് ഭവനം തെറ്റിവിള കിഴക്കതിൽ പരേതനായ അർക്കബഹദൂറിന്റെ ഭാര്യ ജി. ജഗദമ്മ (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുധാദേവി (കോൺഗ്രസ് കുണ്ടറ മണ്ഡലം സെക്രട്ടറി, കുണ്ടറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ), ഉഷാദേവി, സീതമ്മ, രഞ്ജിത്ത്. മരുമക്കൾ: വി. വിജു, സുനിൽ കുമാർ, വിജയകുമാർ, മഞ്ജു. സഞ്ചയനം 17ന് രാവിലെ 7ന്.