കൊല്ലം: മരുത്തടി സുരേഷ് ഭവനിൽ പരേതനായ എം. നടേശൻ മുതലാളിയുടെ ഭാര്യ എൻ. തുളസീഭായ് നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൻ. സുരേഷ് കുമാർ, എൻ. സുനിൽ കുമാർ, എൻ. സുകു കുമാർ. മരുമക്കൾ: ഹരിശ്രീ, വീണ, ജനപ്രിയ. മരണാനന്തര ചടങ്ങുകൾ 29ന്.