ഡീസന്റ് ജംഗ്ഷൻ: ഷീല ഭവനിൽ പി. ബാലകൃഷ്ണപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമതിഅമ്മ. മകൾ: ഷീല. മരുമകൻ: മോഹൻകുമാർ. സഞ്ചയനം 16ന് രാവിലെ 7ന്.