പത്തനാപുരം: കുണ്ടയം കുരീപ്പള്ളി മുരുക വിലാസത്തിൽ കരുണാകരൻ സ്വാമി (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ജയശ്രീ, തങ്കരാജൻ, സുരേഷ് (കോൺഗ്രസ് പത്തനാപുരം മണ്ഡലം സെക്രട്ടറി), സുഭാഷ്. മരുമക്കൾ: വിജയൻ, ഗീത, സുജ, ഷിജി.