അഴീക്കൽ: കൊച്ചുമണ്ണേൽ പരേതനായ ജോസഫ് ഫെർണാണ്ടസിന്റെ ഭാര്യ എലിസബത്ത് ഫെർണാണ്ടസ് (87) നിര്യാതയായി. സംസ്കാരം 17ന് രാവിലെ 11ന്. മക്കൾ: ജോയി, ലിൻഡ, ഏണസ്റ്റ് ജോസഫ്, പരേതനായ എഡ്വിൻ ജോസഫ്. മരുമക്കൾ: മാത്യൂസ്, ബീന, ലിൻസി, ഹെലൻ.