കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് കണിച്ചേരിയിൽ ആന്റണി വില്യം ഡിക്രൂസിന്റെ ഭാര്യ റോണ ഡിക്രൂസ് (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ.