
പരവൂർ: നെടുങ്ങോലം ശിവപാർവതി ക്ഷേത്രത്തിന് സമീപം കല്യാണിയിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാരദ (95) നിര്യാതയായി. മക്കൾ: ശരത്ത്ചന്ദ്രദാസ്, ശ്യാമളകുമാരി, വസന്തകുമാരി, വത്സല, പുഷ്പജൻ. മരുമക്കൾ: ഉഷാകുമാരി, ദിവാകരൻ, പരേതനായ സഹദേവൻ, വാമദേവൻ, രജനി. സഞ്ചയനം 18ന് രാവിലെ 7ന്.