presanakumari-amma-62

കിഴക്കേ കല്ലട: മറവൂർ മുറിയിൽ അശ്വതി ഭവനത്തിൽ (ചീക്കൽ) തുളസീധരൻപിള്ളയുടെ (വിമുക്ത ഭടൻ) ഭാര്യ പ്രസന്നകുമാരിഅമ്മ (62, കാഞ്ഞിരകോട് താലൂക്ക് ആശുപത്രി ജീവനക്കാരി) നിര്യാതയായി. മക്കൾ: ടി.പി. അശ്വതി (ലണ്ടൻ), ടി.പി. ഗോകുൽ (ടി.സി.എസ്, തിരുവനന്തപുരം). മരുമകൻ: ഹരീഷ് (ലണ്ടൻ). സഞ്ചയനം 18ന് രാവിലെ 7ന്.