ചണ്ണപ്പേട്ട: മണക്കോട് തെക്കതിൽ വീട്ടിൽ എൽ. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചണ്ണപ്പേട്ട ടി.പി.എം സെമിത്തേരിയിൽ. മക്കൾ: സജിജോർജ്, സജുജോർജ്, സുനിജോർജ്. മരുമക്കൾ ജോളി, പ്രസാദ്.