ഓടനാവട്ടം: വെളിയം പുതുമംഗലത്ത് വീട്ടിൽ (പിറയന്നൂർ) ഇന്ദിരാഭായിഅമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സരസ്വതിഅമ്മ, ആനന്ദവല്ലിഅമ്മ, രാജശേഖരൻപിള്ള, രാമാനുജൻപിള്ള.