എഴുകോൺ: പോച്ചം കോണം തെങ്ങയ്യത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കെ. കൗസല്യ (97) നിര്യാതയായി. മക്കൾ: സോമരാജൻ, ഓമന, പരേതനായ സത്യപാലൻ, മണി. മരുമക്കൾ: രാധാമണി, പരേതനായ പുഷ്‌കരൻ, രമാദേവി, ജയപ്രസാദ്. സഞ്ചയനം 18ന് രാവിലെ 6.30ന്.