niyas-38

കൊട്ടിയം: മയ്യനാട് ആലിൻമൂട് നിയാസ് മൻസിലിൽ പരേതനായ ദറാറിന്റെയും ബീബി കുഞ്ഞിന്റെയും മകൻ നിയാസ് (38) നിര്യാതനായി. ഭാര്യ: സീന നിയാസ്. മക്കൾ: നിഹാദ്, നിഷാന.