devayani-95

കരുനാഗപ്പള്ളി: മരു. സൗത്ത് കോമളത്ത് പുത്തൻവീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ദേവയാനി (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ശാന്തമ്മ, രമേശൻ, പരേതനായ രവീന്ദ്രൻ, ശകുന്തള, സുനിൽകുമാർ. മരുമക്കൾ: പരേതനായ ലക്ഷ്മണൻ, സുധർമ, കനകമ്മ, ശശിധരൻ, പ്രീത. സഞ്ചയനം 21ന്.