mohandas-62

തൊടിയൂർ: തൊടിയൂർ നോർത്ത് തെക്കേക്കര വീട്ടിൽ മോഹൻദാസ് (62) നിര്യാതനായി. ഭാര്യ: മോളി മോഹൻദാസ്. മക്കൾ: ലിനേഷ്.എം. ദാസ്, ലിഷ.എം. ദാസ്. മരുമകൻ: പ്രിൻസ്. സഞ്ചയനം 18ന് രാവിലെ 9.15ന്‌.