shivanandhanan-87

തൊടിയൂർ: കല്ലേലിഭാഗം കളീക്കൽ കന്നിമേൽ ശിവാനന്ദൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പ്രഭാവതി. മക്കൾ: പരേതനായ ബിജുകുമാർ, സജുകുമാർ, രാജേഷ് കുമാർ, വിപിൻ കുമാർ, വിപിന കുമാരി. മരുമക്കൾ: പ്രഭ, രാജി, ധന്യ, ബിനു. സഞ്ചയനം 21ന് രാവിലെ 8ന്.