reghunadhanpilla-61

തൃക്കടവൂർ: കുരീപ്പുഴ ഹരിത നഗർ രാഹുൽ നിവാസിൽ രഘുനാഥൻപിള്ള (61) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഗീതാകുമാരി. മക്കൾ: രാഹുൽ, ഗീതു. മരുമക്കൾ: സോണി, രാജേഷ്.