കൊല്ലം: പുന്നത്തല സൗത്ത് വടക്കന്റഴികം പി.എസ്.ആർ.എ - 129 ൽ പരേതനായ ഗോപാലന്റെ ഭാര്യ എസ്.ശാന്ത (85) നിര്യാതയായി. മക്കൾ: സുമ, ചന്ദ്രൻ, രാജു, സുധ. മരുമക്കൾ: ബാബു, സിനിത, വിജയൻ. സഞ്ചയനം 25ന് രാവിലെ 8ന്.