
ചവറ സൗത്ത്: വടക്കുംഭാഗം അഖിൽ നിവാസിൽ (അമ്പിരേഴത്ത്) തങ്കപ്പൻപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മപ്പിള്ള. മക്കൾ: രാജേന്ദ്രൻപിള്ള (റിട്ട. കെ.എസ്.ഇ.ബി), സരസ്വതിപ്പിള്ള (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), രാധമ്മപ്പിള്ള, രാധാകൃഷ്ണപിള്ള (റിട്ട. ഫിനാൻസ് ഓഫീസർ). മരുമക്കൾ: പ്രസന്നകുമാരി, സുന്ദരിപ്പിള്ള, പരേതനായ തങ്കപ്പൻപിള്ള, വിജയൻകുറുപ്പ്, ശശികല. സഞ്ചയനം 21ന് രാവിലെ 7ന്.