
കൊച്ചി: മുൻ മന്ത്രി ആർ.എസ്. ഉണ്ണിയുടെ സഹോദരി ഭർത്താവ് ചളിക്കവട്ടം മണ്ണാങ്കാട്ട് മഠത്തിൽ വേണുഗോപാലൻ ഉണ്ണി (കേരള ഹൈക്കോടതി മുൻ ജോ. രജിസ്ട്രാർ, 93) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.ഡി.പി.വൈ എച്ച്.എസ്.എസ്, പള്ളുരുത്തി). മക്കൾ: ഡോ. ജയകുമാർ, അഡ്വ. ഗോപകുമാർ. മരുമക്കൾ: ബീന, ഗീത. മരണാനന്തര കർമ്മങ്ങൾ ബുധൻ, വ്യാഴം തീയതികളിൽ.