
കുണ്ടറ: വെള്ളിമൺ ഇടക്കര ആശാവിലാസത്തിൽ എൽ. ജോൺ (83) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വെള്ളിമൺ ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റെജീന. മക്കൾ: സിസ്റ്റർ ബേണാമേരി, ഷേർളി സോളമൻ, സെബാസ്റ്റ്യൻ, കൊച്ചുറാണി, സജീവ്. മരുമക്കൾ: സോളമൻ, ഷീബ, മെറീന, ഹെൻറി.