
കോട്ടാത്തല: കോട്ടത്തല പുതിയ വീട്ടിൽ തെക്കതിൽ ഭാസ്കരൻപിള്ള(89) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവിഅമ്മ. മക്കൾ: ബി.വത്സലാകുമാരി, ബി.സുധർമ്മ, ബി.സുരേഷ് കുമാർ, പരേതനായ ബി.സന്തോഷ് കുമാർ. മരുമക്കൾ: കൃഷ്ണകുമാർ, എസ്.ഷീന, പരേതനായ വിജയമോഹനൻ നായർ. സഞ്ചയനം 21ന് രാവിലെ 8ന്.