stansi-dies-80

മുളവന: കോട്ടപ്പുറം തുണ്ട് പുരയിടത്തിൽ പരേതനായ ഡയസ് ജോസഫിന്റെ ഭാര്യ സ്റ്റാൻസി ഡയസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കോട്ടപ്പുറം ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.