vasavan-achari-92

കിളികൊല്ലൂർ: പുന്നേത്ത് വിളപ്പുറത്ത് വീട്ടിൽ വാസവൻ ആചാരി (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കമലമ്മ. മക്കൾ: ലീലാമണി, ജയപ്രകാശ് (റിട്ട. ടി.കെ.എം ആർട്സ് കോളേജ്), സുജാത, ജയപ്രസാദ് (റിട്ട. കെ.എസ്.ബി), നിർമ്മല, ഷിജ. മരുമക്കൾ: പരേതനായ ഗോപാലൻ, കുമാരി, ബി.ശശികുമാർ, സന്ധ്യ, ചന്ദ്രബാബു, ദേവരാജൻ.