aravindhakshan-p-88

ചെമ്മക്കാട്: കല്ലൻ വിള കായൽവാരത്ത് വീട്ടിൽ എസ്.കെ.വി യു.പി.എസ് റിട്ട. അദ്ധ്യാപകൻ പി. അരവിന്ദാക്ഷൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ലീലാഭായി. മക്കൾ: എ. സുദീപൻ (എൽ.ഐ.സി ഏജന്റ് കൊല്ലം), എ. ഭുവനേന്ദ്രൻ, എൽ. ജയകുമാരി. മരുമക്കൾ: വി.എസ്. സീത, സോമലത, ആർ. ബാബു.