കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എയർഫോഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഇന്ത്യൻ എയർഫോഴ്‌സിലെ തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് ബോധവത്കരണ കാമ്പയിൻ ഇന്ന് രാവിലെ 10ന് ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടക്കും. ഫോൺ: 0474 2746789.