
കൊല്ലം: അഞ്ചുകല്ലുംമൂട് പുന്നത്തല സൗത്ത് രാജഗിരി (വട്ടപ്പറമ്പിൽ) തട്ടാമല കിഴക്കേവിളയിൽ പരേതനായ കെ. രാജമോഹനന്റെ ഭാര്യ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ ജി. ഗിരിജാഭായി (റിട്ട. ജോയിന്റ് ആർ.ടി.ഒ, 71) നിര്യാതയായി. മക്കൾ: ജോയൽരാജ്, ജീവൻരാജ്. മരുമക്കൾ: നിമ ജോയൽരാജ്, കാർത്തിക ജീവൻരാജ്. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 8ന്.