mathew-k-o-83

കരുനാഗപ്പള്ളി: കോഴിക്കോട് കെച്ചുത്തംപള്ളിൽ കെ.ഒ. മാത്യു (83) നിര്യാതനായി. ഭാര്യ: ശോശാമ്മ മാത്യു (റിട്ട. എച്ച്.എം, എസ്.എൻ.വി എൽ.പി.എസ്, കോഴിക്കോട്). മക്കൾ: അനു (അദ്ധ്യാപിക, എ.വി.എച്ച്.എസ്, തഴവ), ബിനു (ഗൾഫ്), റിനു (ഗൾഫ്). മരുമക്കൾ: ബോബൻ, ജിജി, റീന.