phot
പുനലൂർ ശബരിഗിരി സ്കൂളിലെ വായന ദിനാചരണം സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുനലൂർ ശബരിഗിരി സെട്രൽ സ്കൂളിൽ വായന ദിനാചരണം നടന്നു. സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഐക്കരക്കോണം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കഡറി സ്കൂളിലെ അദ്ധ്യാപികയുമായ രശ്മി രാജ് മുഖ്യഥിതിയായി. സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എം.ആർ.രശ്മി, അദ്ധ്യാപകൻ സാബു ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു.