
ചിറക്കരത്താഴം: ശാരദ സദനത്തിൽ പരേതനായ വി. ഭാർഗവന്റെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കൾ: ഗീത ഗൗതമൻ, ശോഭ ഭദ്രൻ, ശോഭ നന്ദിനി, ശോഭ നാഗമ്മ, ശോഭകുമാർ, ശ്രീകുമാർ, ശോഭശ്രീ, ശോഭിക റാണി, പരേതനായ ശോഭനന്ദനൻ. മരുമക്കൾ: മനുഭായി, സിന്ധു, തങ്കമണി, വിക്രമൻ, രാജേന്ദ്രൻ, സുജ, സജീവ്, ഹരികുമാർ.