ചിരട്ടക്കോണം: പ്രസാദ് സദനത്തിൽ ബാലകൃഷ്ണന്റെ ഭാര്യ ലാലിനിക്കുട്ടി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവപ്രസാദ്, പ്രശാന്തൻ, പ്രതാപൻ. മരുമക്കൾ: ശുഭ, ശോഭ. സഞ്ചയനം നാളെ രാവിലെ 7ന്.