
മുളവന: കോട്ടപ്പുറം മേരിമംഗലത്ത് പീറ്റർ അൽഫോൻസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എതിൽഡ പീറ്റർ. മക്കൾ: ഷാജി പീറ്റർ (ദുബായ്), ഷൈനി പീറ്റർ (നഴ്സ്, രാജസ്ഥാൻ). മരുമക്കൾ: റോഷ്നി ഷാജി, ലുഡോ ഡിക്രൂസ് (ദുബായ്).