arifa-bheevi-76

ചാത്തന്നൂർ: ഇത്തിക്കര കടവിൽ പുത്തൻവീട്ടിൽ പരേതനായ മൊയ്തീൻ കുഞ്ഞിന്റെ ഭാര്യ ആരിഫ ബീവി (76) നിര്യാതയായി. മക്കൾ: അൻസാരി, ഹസീന. മരുമക്കൾ: നജുമ, ഡോ. എ. നസീർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്).