ഇരവിപുരം: ഗോകുലാശ്രമത്തിലെ രാമായണ മാസാചരണത്തിന് നാളെ രാവിലെ 6.30ന് ഗോകുലാശ്രമാചാര്യൻ ബോധേന്ദ്ര തീർത്ഥ സ്വാമി ഭദ്രദീപം തെളിക്കുമെന്ന് പി.ആർ.ഒ കെ.ആർ. അജിത് കുമാർ അറിയിച്ചു.