
കൊല്ലം: ജോനകപ്പുറം താബിതിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ (കോൺട്രാക്ടർ) ഭാര്യ സുബൈദ ബീവി (86) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഹിലാൽ (റിട്ട. ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ഇൻ റെയിൽവേ), ലുബാബ് (റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി), തമീം താബിത്ത് (കൺസ്ട്രക്ഷൻസ്), സിനാൻ, രഹ്ന. മരുമക്കൾ: ഷജീം, ജുമൈല, ലൈല, ബീന, മുബീന.