
വിലങ്ങറ: ഇടയാടിപ്പാറ വലിയവിള പുത്തൻ വീട്ടിൽ ഗോപാലപിള്ള (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സാവിത്രിഅമ്മ. മക്കൾ: ഇന്ദിരാദേവി, ലീലാദേവി, രാധാകൃഷ്ണപിള്ള, രഘുനാഥൻപിള്ള, ഉഷാദേവി. മരുമക്കൾ: പരേതനായ ശിവശങ്കരൻ നായർ, രാജൻ നായർ, ശ്രീലേഖ, മധുസൂദനൻ നായർ. സഞ്ചയനം 21ന് രാവിലെ 8ന്.