ഓയൂർ: ചെങ്കുളം പണ്ടാരഴികത്ത് പുത്തൻ വീട്ടിൽ ജി. ബാബു (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്കുളം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ജു ബാബു. മക്കൾ: ഫേബ ബാബു (യു.കെ), എയ്ഞ്ചൽ ബാബു.