appukuttan-nair-g-80

ഓടനാവട്ടം: ഓയൂർ കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജരും റിട്ട. അദ്ധ്യാപകനുമായ കൊട്ടറ ചന്ദ്രഗിരിയിൽ ജി. അപ്പുക്കുട്ടൻ നായർ (80) നിര്യാതനായി. ഭാര്യ: ബേബിഗിരിജ (റിട്ട. അദ്ധ്യാപിക, എസ്.എം എച്ച്.എസ്.എസ്, കൊട്ടറ). മക്കൾ: എ.കെ. ഹരി (അദ്ധ്യാപകൻ എസ്.എം എച്ച്.എസ്.എസ്, കൊട്ടറ), എ.കെ. ശ്രീകാന്ത് (അദ്ധ്യാപകൻ, എസ്.എം എച്ച്.എസ്.എസ്, കൊട്ടറ), എ.കെ. ലക്ഷ്മി (അദ്ധ്യാപിക, എസ്.എം എച്ച്.എസ്.എസ്, കൊട്ടറ). മരുമക്കൾ: ആർ.എസ്. ദീപ്തി (അദ്ധ്യാപിക, എസ്.എം എച്ച്.എസ്.എസ്, കൊട്ടറ), ജെ.എസ്. ശാരിക (അദ്ധ്യാപിക, എസ്.എം എച്ച്.എസ്.എസ്, കൊട്ടറ), സജീവ് പിള്ള (കാനറ ബാങ്ക്). മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്.