1-
റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ലോട്ടസിന്റെ അമൃതം പദ്ധതി തേവള്ളി എൻ.എസ്.എസ് യു.പി മലയാളി സഭ സ്‌കൂളിൽ ആരംഭിച്ചപ്പോൾ

കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ലോട്ടസിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്നതിന്റെ ഭാഗമായി റോട്ടറി ഡിസ്ട്രിക്ട് പദ്ധതി 'അമൃതം' തേവള്ളി എൻ.എസ്.എസ് യു.പി മലയാളി സഭ സ്കൂളിൽ ആരംഭിച്ചു. നിയുക്ത പ്രസിഡന്റ് സിമി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ജയശ്രീ, റോട്ടറി സെക്രട്ടറി ബിന്ദു ഉണ്ണിക്കൃഷ്ണൻ, റൊട്ടേറിയൻ രഞ്ജിത് കുമാർ, ഡോ. സാജൻ, റൊട്ടേറിയൻ എസ്. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.