
കൊല്ലം: തങ്കശേരി കാവൽ തൊടിയിൽ തുണ്ടുപുരയിടത്തിൽ ജോസഫ് മരിയാൻ (64) നിര്യതനായി. സംസ്കാരം 19ന് രാവിലെ 10.30ന് തങ്കശേരി ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാസ്മിൻ ജോസഫ്. മക്കൾ: നീതു സ്റ്റീഫൻ (ഇസ്രായേൽ), ജീസൺ ജോസഫ് (അബുദാബി). മരുമക്കൾ: സ്റ്റീഫൻ നെപ്പോളിയൻ (അബുദാബി), അനീറ്റ ജീസൺ.