rajamma-88

എഴുകോൺ: അമ്പലത്തുംകാല കാക്കക്കോട്ടൂർ ഏറത്ത് പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: രാധാമണി, പരേതനായ രവീന്ദ്രൻപിള്ള, ലീലാമണിയമ്മ (വസന്ത), ഗീതകുമാരി. മരുമക്കൾ: പരേതനായ കുഞ്ഞിരാമൻപിള്ള, രാധാമണി, പരേതനായ സുരേന്ദ്രൻപിള്ള, വേണുക്കുട്ടൻപിള്ള.