ആദിച്ചനല്ലൂർ: ആൽബിൻ ഭവനിൽ വൈ. ചാക്കോ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ചാക്കോ. മക്കൾ: ആൻസി, ആലീസ്, ആൽബിൻ. മരുമക്കൾ: സോജൻ, രഞ്ജു.