പരവൂർ: തെക്കുംഭാഗം തച്ചക്കുടിയിൽ സദാശിവന്റെയും സുകേശിനിയുടെയും മകൻ സംഗീത് ദേവ് ലാൽ (29) നിര്യാതനായി. സഹോദരി: സന്ധ്യ റിജേഷ്. മരണാനന്തര ചടങ്ങുകൾ 28ന്.