ചാത്തന്നൂർ: തിരുമുക്ക് സുധാകര നിവാസിൽ എം.എൻ. സുകുമാരന്റെ ഭാര്യ ജയ സുകുമാരൻ (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഗ്രീഷ്‌മ, രേഷ്മ, സുധി സുകുമാരൻ. മരുമക്കൾ: പ്രഹളാദ്, രാഗേഷ്.