gomathiyamma-83

ചവറ: മുകുന്ദപുരം കൊട്ട്കാട് കുറുവേലിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (83) നിര്യാതയായി. മക്കൾ: വസന്തകുമാരിഅമ്മ, മോഹനൻപിള്ള, സന്തോഷ് കുമാർ, പ്രകാശ് കുമാർ, സുരേഷ് കുമാർ (അബുദാബി). മരുമക്കൾ: വിജയൻപിള്ള, ഷൈലജകുമാരി, സതീഭായിഅമ്മ, സേതുലക്ഷ്മി (അക്ഷയ കേന്ദ്രം സൊസൈറ്റി മുക്ക് കൊട്ട്കാട്), പ്രീതി. സഞ്ചയനം 21ന് രാവിലെ 7ന്.