baby-amma-73

പരവൂർ: പൂതക്കുളം കോട്ടുവൻകോണം കുന്നുവിളയിൽ പരേതനായ ഗോപാലകൃഷ്ണൻ ആശാന്റെ ഭാര്യ ബേബിഅമ്മ (73) നിര്യാതയായി. മക്കൾ: അജിത, ആശ. മരുമക്കൾ: മധുസൂദനൻ, അശോക് കുമാർ.