
പരവൂർ: നെടുങ്ങോലം വട്ടവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ മീനാക്ഷിഅമ്മാൾ (92) നിര്യാതയായി. മക്കൾ: ശാന്ത, കൃഷ്ണമ്മ, വിജയമ്മ, അമ്മിണി, ബാബു, രമണി, ലാല, ഷാജി, പരേതരായ അർജുനൻ, ശിവൻകുട്ടി, ഗോപാലകൃഷ്ണൻ. മരുമക്കൾ: ഓമന, സരോജിനി, ഗണേശ്, കമലമ്മ, രാധാകൃഷ്ണൻ, ലത, രാജഗോപാൽ, രാജപ്പൻ, സുനിത, പരേതരായ അർജുനൻ, തങ്കപ്പൻ.