satheesh-41

ചാത്തന്നൂർ: ഉളിയനാട് രാധാ മന്ദിരത്തിൽ പരേതനായ രവീന്ദ്രൻ ഉണ്ണിത്താന്റെയും രാധമ്മയുടെയും മകൻ സതീഷ് (41) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന്. സഹോദരൻ: രൂപേഷ്.