uthaman-k-66

പുത്തൂർ: ചെറുമങ്ങാട് മുളളംകോട്ട് വീട്ടിൽ കെ.ഉത്തമൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: രതീഷ് (ഗൾഫ്), ഉമേഷ്, പരേതയായ ഉമ. മരുമക്കൾ: പ്രതീക്ഷ, സൗമ്യ, ദീപക് (ഗൾഫ്). സഞ്ചയനം 21ന് രാവിലെ 8ന്.