susheela-72

പരവൂർ: കൂനയിൽ ജി.എസ്. ഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുശീല (72) നിര്യാതയായി. മക്കൾ: ജി.എസ്. ബിജു, ജി.എസ്. ബിനു, ജി.എസ്. ബിനേഷ്, ജി.എസ്. ധന്യ. മരുമക്കൾ: സോജ, പ്രവീണ, തുഷാര, ദിലീപ്.