പരവൂർ: തെക്കുംഭാഗം വെള്ളറക്കാലയിൽ ഹൗസിൽ സി. തങ്കമണി ആചാരി (75) നിര്യാതനായി ഭാര്യ: ആർ. ജമുന. മക്കൾ: ടി.ജെ. ദിലീപ് കുമാർ, ടി.ജെ. ദീപക് കുമാർ. മരുമക്കൾ: എസ്. പത്മപ്രിയ, എം.എ. കാർത്തിക.